പ്രധാന വാര്‍ത്തകള്‍ - അരീക്കോട്
കാത്തിരിപ്പിന് വിരാമമിട്ട് കാല്‍പ്പന്തിന്റെ ഈറ്റില്ലത്ത് ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു
22/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: ആയിരക്കണക്കിനു ഫുട്‌ബോള്‍ പ്രേമികളുടെയും നാട്ടുകാരുടെയും ആഹ്ലാദാരവങ്ങള്‍ക്കിടെ അരീക്കോട് പഞ്ചായത്ത് ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു.
കാല്‍പ്പന്തിന്റെ ഈറ്റില്ലത്ത് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആറുകോടി ചെലവില്‍ നിര്‍മ്മിക്കുന്ന ..... തുടര്‍ന്നു വായിക്കുക »
ഫുട്‌ബോള്‍ കമന്ററിയെ കടത്തിവെട്ടി എം.പിയുടെ പ്രസംഗം
22/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: ഫുട്‌ബോള്‍ കമന്ററി കണക്കെ എം.ഐ. ഷാനവാസ് എം.പി നടത്തിയ പ്രസംഗം തറക്കല്ലിടല്‍ വേദിയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സ്റ്റേഡിയത്തിന് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. സഫറുള്ളയും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ..... തുടര്‍ന്നു വായിക്കുക »
ഏറനാട്ട് ഏഴേകാല്‍ കോടിയുടെ റോഡ് വികസനത്തിന് തുടക്കം
21/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ ഏഴേകാല്‍ കോടി ചെലവില്‍ വിവിധ റോഡുകളുടെ വികസന പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് തുടക്കംകുറിച്ചു. പത്തനാപുരം- മൂര്‍ക്കനാട്- ഒതായി- എടവണ്ണ റോഡ് ആധുനികരീതിയില്‍ ബി.എം. ആന്‍ഡ് എ.സി. ചെയ്യുന്നതിന് ആദ്യഘട്ടത്തില്‍ നാലേകാല്‍ കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ..... തുടര്‍ന്നു വായിക്കുക »
സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോ.
21/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അരീക്കോട് യൂണിറ്റ് രൂപവത്കരണം കര്‍ഷകസംഘം ഏരിയാകമ്മിറ്റി അംഗം എന്‍.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.ജെ. ചെല്ലപ്പന്‍ സംഘടനാലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ടി. ആലിക്കുട്ടി, ..... തുടര്‍ന്നു വായിക്കുക »
ചാലിയാറില്‍നിന്ന് 100 ലോഡ് മണലും 11 തോണിയും ഒമ്പത് ബൈക്കും പിടികൂടി
21/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: ചാലിയാറില്‍ അരീക്കോട് ഭാഗത്തെ പാവണ്ണ, പൊട്ടിക്കടവ്, തെരട്ടമ്മല്‍, മൂര്‍ക്കനാട് കടവുകളില്‍നിന്ന് 100 ലോഡ് മണലും 11 തോണിയും ഒമ്പത് ബൈക്കും റവന്യു, പോലീസ് അധികൃതര്‍ പിടിച്ചെടുത്തു. വാഴക്കാട് സ്റ്റേഷനില്‍നിന്നുള്ള സ്പീഡ്‌ബോട്ട് ഉപയോഗിച്ച് നടത്തിയ റെയ്ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗീതക്, ..... തുടര്‍ന്നു വായിക്കുക »
അരീക്കോട് സ്റ്റേഡിയത്തിന് നാളെ തറക്കല്ലിടും
20/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: പഞ്ചായത്ത് ബാപ്പുസാഹിബ് സ്റ്റേഡിയത്തിന് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. സംസ്ഥാന വനം-സ്‌പോര്‍ട്‌സ്‌വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ഗാലറിക്ക് എം.ഐ. ഷാനവാസ് എം.പി തറക്കല്ലിടും. സ്റ്റേഡിയത്തിന്റെ ..... തുടര്‍ന്നു വായിക്കുക »
ജില്ലാ നാടകോത്സവം ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ചെമ്രക്കാട്ടൂര്‍ ജി.എല്‍.പി. സ്‌കൂളില്‍
19/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ നാടകോത്സവം ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ അരീക്കോടിനടുത്ത ചെമ്രക്കാട്ടൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ നടക്കും. വൈകുന്നേരം ആറിന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, ഉത്തരം, ..... തുടര്‍ന്നു വായിക്കുക »
റോഡിന്റെ ശോച്യാവസ്ഥ: ഗതാഗതം ബഹിഷ്‌കരിക്കും
16/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: ഡോക്ടേഴ്‌സ് റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് 23 ന് ഡോക്ടേഴ്‌സ് റോഡ് വഴിയുള്ള ഗതാഗതം ബഹിഷ്‌കരിക്കാന്‍ മോട്ടോര്‍ ആന്‍ഡ് എന്‍ജിയനിറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) അരീക്കോട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സി.കെ. അഷ്‌റഫ്, പ്രദീപ്, സി. നാരായണന്‍, യു. ഷാജി, പി.എ. രാമകൃഷ്ണന്‍ ..... തുടര്‍ന്നു വായിക്കുക »
അധ്യാപകര്‍ക്ക് പരിശീലനം
16/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: അരീക്കോട് ഉപജില്ലയില്‍ യു.എസ്.എസ് പരീക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്ക് വെള്ളിയാഴ്ച 10 മണിക്കും എല്‍.എസ്.എസ് പരീക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്ക് ..... തുടര്‍ന്നു വായിക്കുക »
അരീക്കോട് സ്റ്റേഡിയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും
13/02/2012 - സ്വന്തം ലേഖകന്‍
അരീക്കോട്: അരീക്കോട് പഞ്ചായത്ത് ബാപ്പുസാഹിബ് സ്റ്റേഡിയത്തിന് അടുത്ത ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. ഒരു നാടിന്റെ പേരിനും പെരുമയ്ക്കും ഫുട്‌ബോള്‍കളി അടിത്തറപാകിയിട്ടുള്ള ഇവിടെ ഇതില്‍പരമൊരു സന്തോഷവാര്‍ത്ത ഇനി വരാനില്ല. ഫുട്‌ബോള്‍, മുസ്‌ലിം സ്ത്രീ സാക്ഷരത- അരീക്കോടിന്റെ ..... തുടര്‍ന്നു വായിക്കുക »


